ചേര്
മലയാളം
തിരുത്തുകനാമം
തിരുത്തുകചേര്
- ഒരുതരം വൃക്ഷം (ചാര്) (പ്ര.) ചേരെണ്ണ = ചേർക്കുരുവിൽ നിന്നെടുക്കുന്ന എണ്ണ. ചേരമ്മാച്ചൻ ചെയ്ത പിഴ താന്നിയമ്മാച്ചൻ തീർക്കും (പഴഞ്ചൊല്ല്) = ചേരുതൊട്ടൂണ്ടാകുന്ന അസുഖത്തിന് താന്നി പ്രത്യൗഷധം
നാമം
തിരുത്തുകചേര്
ചേര്
ചേര്