ചോരുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകചോരുക
- സുഷിരങ്ങളില്‍ക്കൂടി വാർന്നോ വീണോ പോകുക, ഇറ്റിറ്റുവീഴുക, ഒലിക്കുക;
- നഷ്ടപ്പെടുക;
- രഹസ്യമായി സൂക്ഷിക്കുന്ന കാര്യം പരസ്യമാക്കുക. (പ്രത്യയം) ചോർന്നൊലിക്കുക = മേല്‍ക്കൂരയുടെ വിടവിലൂടെ വെള്ളം വീടിനുള്ളില്‍ക്കടന്ന് ഒലിക്കുക. ചോർന്നുപോകുക = നഷ്ടപ്പെടുക;
- രഹസ്യം പരസ്യമാകുക. എള്ളുചോരുന്നതറിയും എണ്ണചോരുന്നത് അറിയുകയില്ല (പഴഞ്ചൊല്ല്)