ജംബൂകദ്രാക്ഷാഫലന്യായം
മലയാളം
തിരുത്തുകപദോല്പത്തി
തിരുത്തുകജംബൂകം (കുറുക്കൻ) + ദ്രാക്ഷ (മുന്തിരി)
നാമം
തിരുത്തുകജംബൂകദ്രാക്ഷാഫലന്യായം
- ന്യായങ്ങളിലൊന്ന്; കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്ത്വം; നമുക്ക് സാധിക്കാൻ അല്ലെങ്കിൽ ലഭിക്കാൻ കഴിയാത്ത നേട്ടത്തെ അഥവാ കാര്യത്തെ തള്ളിപ്പറയുക