ജ്യാമിതി
വിക്കിപീഡിയ
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകഭൂമി എന്നർത്ഥം വരുന്ന ജ്യാ , അളവ് എന്നർത്ഥം വരുന്ന മിതി എന്നീ സംസ്കൃതപദങ്ങൾ ചേർന്നാണ് ജ്യാമിതി എന്ന പദം ഉണ്ടായത്[1] ഭൂമിയിലെ അളവുകളെ സംബന്ധിക്കുന്നത് എന്നാണ്, ജ്യാമിതി (Geometry) എന്ന വാക്കിന്റെ അർത്ഥം.
ഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകജ്യാമിതി
- വസ്തുക്കളുടെ രൂപങ്ങളെപ്പറ്റി പഠിക്കുന്ന ഗണിതശാസ്ത്രശാഖ.
അവലംബം
തിരുത്തുക- ↑ വിജയൻ കുന്നുമ്മേക്കര. ഗണിതശാസ്ത്രജ്ഞന്മാരും കണ്ടുപിടിത്തങ്ങളും.