ഉച്ചാരണം

തിരുത്തുക

തത്ത

 
പച്ച നിറത്തിലുള്ള ഒരു തരം തത്ത
  1. ഒരു തരം പക്ഷി; ഇവയുടെ മിക്ക ഇനങ്ങളും വിവിധ നിറങ്ങളിലുള്ളതും മനുഷ്യശബ്ദം അനുകരിക്കാൻ കഴിവുള്ളവയുമാണ്. Psittaciformes ഇനത്തിൽ പെടുന്നു.
  2. പച്ചത്തത്ത; മോതിരത്തത്ത, നാട്ടു തത്ത

പര്യായപദങ്ങൾ

തിരുത്തുക
കീരം, ശുകം, പൈങ്കിളി, ശാരിക, കൈദാരം, പഞ്ചവർണ്ണക്കിളി

തർജ്ജമകൾ

തിരുത്തുക
വിക്കിപീഡിയയിൽ
തത്ത എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
 
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:
"https://ml.wiktionary.org/w/index.php?title=തത്ത&oldid=549290" എന്ന താളിൽനിന്ന് ശേഖരിച്ചത്