പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
തഩ്ഩെ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
താൻ
എന്ന
സർവനാമത്തിന്റെ
പ്രതിഗ്രാഹികാവിഭക്തിരൂപം
.
അവഩവഩ
;
നിഩ്ഩെ
,
നിങ്ങളെ
;
ഒറ്റയ്ക്ക്
,
പരസഹായം
കൂടാതെ
,
തഩിയെ
;
വേർതിരിക്കാഩോ
ഉറപ്പിക്കാഩോവേണ്ടി
പ്രയോഗം
ഉദാ
:
അവൻതഩ്ഩെ
(
മറ്റാരുമല്ല
എന്നു
ഉറപ്പിക്കല്‍
,
അവൻ
തഩിച്ച്
എന്ന
വേർതിരിക്കല്‍
);
പ്രസ്തുതമായ
കാര്യത്തോട്
സമ്മതമോ
യോജിപ്പോ
രേഖപ്പെടുത്താൻ
പ്രയോഗം