തപാൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകതപാൽ
- എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും മേല്‍വിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം;
- (അപ്രകാരമുള്ള സംവിധാനം വഴി കിട്ടുന്ന) കത്തുകളും മറ്റും. തപാലാപ്പീസ് = തപാല്‍ ഉരുപ്പടികള്‍ ഏറ്റുവാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രം. തപാല്‍ക്കൂലി = തപാല്‍വഴി കത്തുകളും മറ്റും അയയ്ക്കുന്നതിനുകൊടുക്കേണ്ട പ്രതിഫലം. തപാല്‍മുദ്ര = തപാല്ക്കൂലിയും ചിത്രങ്ങളും അച്ചടിച്ചിട്ടുള്ള കടലാസ്സുതുണ്ട്, സ്റ്റാമ്പ് (തപാല്‍ ഉരുപ്പടികളില്‍ ഒട്ടിക്കുന്നത്);
- തപാലാഫീസില് തപാലുരുപ്പടികളില് പതിപ്പിക്കുന്ന മുദ്ര, സീല്‍