തയ്യൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകതയ്യൽ
- പദോൽപ്പത്തി: തയ്ക്കുക
- നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നല്‍ (തുണിയിലെന്നപോലെ). (പ്ര) തയ്യല്‍ക്കട = ഉടുപ്പുകളും മറ്റും തയ്ച്ചുകൊടുക്കുന്ന കട. തയ്യല്ക്കാരൻ = തയ്ക്കുന്നവൻ. തയ്യല്ക്കാരൻ പക്ഷി = ഒരിനം പക്ഷി (ഇലകള്‍ കൂട്ടിത്തയ്ച്ച് കൂടുണ്ടാക്കുന്നതിനാല്‍ ഈപ്പേര്). തയ്യല്‍പ്പണി = തുന്നല്‍വേല. തയ്യല്‍യന്ത്രം = തുന്നുന്നതിനുള്ള യന്ത്രം
നാമം
തിരുത്തുകതയ്യൽ