താലപത്രം
മലയാളം
തിരുത്തുകനാമം
തിരുത്തുകതാലപത്രം
- പനയോല (ഗ്രന്ഥങ്ങളും മറ്റും എഴുതാൻ ഉപയോഗിച്ചുപോന്ന താളിയോല);
- ഒരു കർണാഭരണം, തക്ക (പനയോലചുരുട്ടി കാതില്‍ ആഭരണമായി ധരിക്കുന്നത്, ആ ആകൃതിയില്‍ സ്വർണംകൊണ്ടുണ്ടാക്കിയ ആഭരണത്തിനും ഈ പേര്);
- കരിമ്പനയോലയുടെ ആകൃതിയില്‍ ലോഹംകൊണ്ടുണ്ടാക്കുന്ന മൂർച്ചയുള്ള ആയുധം (ശത്രുവിന്റെ ഉള്ളംകാലില്‍ മുറിവുണ്ടാക്കാനായി മണ്ണിനടിയില്‍ കുഴിച്ചിടുന്നു)