താള്
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
താള്
- പദോൽപ്പത്തി: താരതഡല
നാമം തിരുത്തുക
താള്
- കാൽ, പാദം
- വയ്ക്കോൽ (കൊയ്തെടുത്തനെല്ലിന്റെ മണിയൊഴിച്ചുള്ള ഭാഗം);
- ചേമ്പിന്റെയും മറ്റും തണ്ട്. ആരുമില്ലാഞ്ഞാല് പട്ടർ, ഏതുമില്ലാഞ്ഞാല് താള് (പഴഞ്ചൊല്ല്)
നാമം തിരുത്തുക
താള്