തീവണ്ടി
മലയാളം
തിരുത്തുകപദോല്പത്തി
തിരുത്തുകതീ + വണ്ടി എന്ന രണ്ടു മലയാള പദങ്ങളിൽനിന്ന്. പഴയകാലത്ത് തീവണ്ടികൾ ഓടിക്കൊണ്ടിരുന്നത് കൽക്കരി കത്തുമ്പോഴുണ്ടാകുന്ന ചൂടിൽനിന്നു ഊർജ്ജമുൾക്കൊള്ളുന്ന ആവിയന്ത്രംകൊണ്ടായിരുനു. തീകൊണ്ട് ഓടുന്ന വണ്ടി എന്ന അർത്ഥത്തിൽ ട്രെയിനിന് തീവണ്ടി എന്നു പേരുവന്നു.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകതീവണ്ടി
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: train