തൗ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകതൗ
- സാക്ഷ, വാതിൽ അകത്തുനിന്നും ഭദ്രമാക്കാൻ കതകിന്റെ പാളിയിൽ ഉറപ്പിച്ച മരം കൊണ്ട് നിർമ്മിക്കുന്ന ഒരു തരം കൊളുത്ത്.
- ഉദാ: വാതിലിന്റെ തൗ ഇടുക.
- സാക്ഷയും അതിന്റെ അനുബന്ധ ഘടകങ്ങളും
- ലോഹങ്ങളുപയോഗിച്ച് നിമ്മിക്കുന്ന സാക്ഷയും അതിന്റെ അനുബന്ധ ഘടകങ്ങളും
തർജ്ജമകൾ
തിരുത്തുകപര്യായങ്ങൾ
തിരുത്തുക- സാക്ഷ
- കുറ്റി
- തിരുക്കുറ്റി
- കൊളുത്ത്
- കുറ്റികൊളുത്ത്
- തഴുത്
- ഓടമ്പൽ
- കൊക്ക
- കൊക്കി
- ചേർപ്പ്
- പൂട്ട്
- താഴ്
- വിജാഗിരി
- ആമപ്പൂട്ട്
- താലകം
- പറങ്കിത്താഴ്
വ്യത്യസ്ഥ അക്ഷരവിന്യാസങ്ങളിൽ
തിരുത്തുക
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.