ദഗ്ദ്ധപത്രന്യായം
മലയാളം
തിരുത്തുകപദോല്പത്തി
തിരുത്തുകദഗ്ദ്ധം (കരിഞ്ഞത്, ദഹിച്ചത്) + പത്രം= (ഇല)
നാമം
തിരുത്തുകദഗ്ദ്ധപത്രന്യായം
- ന്യായങ്ങളിലൊന്ന്; കത്തിക്കരിഞ്ഞ ഇല അതിന്റെ , ആകൃതി നിലനിർത്തിയേക്കാം.എന്നാൽ അത് ഇലയല്ല അത് കരിയായിട്ടാണ് ഗണിക്കപ്പെടുന്നത്. അത് പോലെ ആകാരം മാറിയില്ലെങ്കിലും സ്വഭാവം മാറാൻ വിരോധമില്ല എന്ന ന്യായം.