പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ദീക്ഷിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ദീക്ഷിക്കുക
വ്രതം
അനുഷ്ഠിക്കുക
;
ഏതെങ്കിലും
ഒരു
ഉദ്ദേശ്യത്തിനുവേണ്ടി
ആത്മാർപ്പണതുല്യമായ
പ്രവർത്തനം
ആരംഭിക്കുക
;
വിവാഹം
ഉപനയനം
തുടങ്ങിയവയോടു
ബന്ധപ്പെട്ട
ആചാരങ്ങള്‍
അനുഷ്ഠിക്കുക
;
മരിച്ചുപോയവരെ
ഉദ്ദേശിച്ചു
വ്രതം
അനുഷ്ഠിക്കുക
;
പാലിക്കുക
,
ഒരുകാര്യത്തില്‍
നിഷ്ഠവയ്ക്കുക
;
പ്രതീക്ഷിക്കുക
,
കാത്തിരിക്കുക