പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
നിബന്ധനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
നിബന്ധനം
കെട്ടൽ
,
കൂട്ടിക്കെട്ടൽ
;
കെട്ട്
,
ചേർപ്പ്
;
നിർമിക്കൽ
,
പണിഞ്ഞുണ്ടാക്കൽ
;
നിരോധനം
,
തടങ്കൽ
;
വിലങ്ങ്
;
ആശ്രയം
,
താങ്ങ്
;
കാവ്യാദികൾ
രചിക്കൽ
;
കാവ്യം
,
രചന
;
സംബന്ധം
;
കാരണം
;
ഇരിപ്പിടം
;
വീണയുടെ
കമ്പികൾ
ഘടിപ്പിച്ചിട്ടുള്ള
ആണി
;