പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
നുള്ളുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
നുള്ളുക
പെരുവിരലിന്റെയും
ചൂണ്ടുവിരലിന്റെയും
നഖങ്ങൾ
ചേർത്തമർത്തി
വേദനിപ്പിക്കുക
;
നഖംകൊണ്ടു
മുറിച്ചെടുക്കുക
;
രണ്ടോമൂന്നോ
വിരൽ
ചേർത്ത്
എടുക്കുക
. (
പ്രയോഗത്തിൽ
)
നുള്ളിക്കൊടുക്കുക
=
അൽപാൽപമായികൊടുക്കുക
.
നുള്ളിയെടുക്കുക
=
എളുപ്പത്തിൽ
ഇല്ലാതാക്കുക
.
നുള്ളിഎടുത്താൽ
കുഴി
നുള്ളിവച്ചാൽ
കുന്ന്
(
പഴഞ്ചൊല്ല്
)