കുന്ന്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുന്ന്
- ചുറ്റുമുള്ള ഭൂമിയെ അപേക്ഷിച്ച് ഉയരംകൂടിയ ഭൂഭാഗം, ചെറിയ മല (സാഹിത്യകൃതികളിൽ 'പർവതം' എന്ന അർഥത്തിൽ ധാരാളം പ്രയോഗം. സംഭാഷണഭാഷയിൽ ഈ അർഥം വിരളം). കുന്നിൻകുഞ്ഞ്,-കുമാരി = പാർവതി. കുന്നിൻവില്ലൻ = കുന്നുവില്ലായിട്ടുള്ളവൻ, ശിവൻ, ഗിരിധന്വാവ്. കുന്നടിക്കുക = മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യുക. കുന്നുകൂടുക = വർധിക്കുക. കുന്നുപോലെ, കുന്നോളം = ധാരാളം, വളരെയധികം