നൃപനാപിതപുത്രന്യായം
മലയാളം
തിരുത്തുകപദോല്പത്തി
തിരുത്തുകനൃപൻ (രാജാവ്) + നാപിതൻ (ക്ഷുരകൻ)
നാമം
തിരുത്തുകനൃപനാപിതപുത്രന്യായം
- ന്യായങ്ങളിലൊന്ന്. തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന ലോകപ്രകൃതിയെ കുറിക്കുന്ന ന്യായം..രാജാവൊരിക്കൽ തന്റെ ക്ഷുരകനോട് അഴകുള്ള ഒരു കുഞ്ഞിനെ നാട്ടിൽ നിന്നും കണ്ടുപിടിച്ചുകൊണ്ടുവരുവാൻ കൽപ്പിച്ചു.അപ്രകാരമുള്ള ഒരു കുഞ്ഞിനെ എവിടെയും കിട്ടാഞ്ഞ് അയാൾ തന്റെ സ്വന്തംകുഞ്ഞു അഴകുള്ളവനാണെന്ന് നിശ്ചയിച്ച് രാജസന്നിധിയിൽ ഹാജരാക്കി. അവനാകട്ടെ ഏറെ വിരൂപനനായിരുന്നു.ഈ കഥ ഈ ന്യായത്തിനാധാരം