പറച്ചിപെറ്റപന്തിരുകുലം
മലയാളം
തിരുത്തുകനാമം
തിരുത്തുകപറച്ചിപെറ്റപന്തിരുകുലം
- വരരുചിയുടെ ഭാര്യയായിരുന്ന പറയിക്കുണ്ടായ പന്ത്രണ്ടു മക്കളിൽ ഓരോരുത്തരിൽനിന്നും ഉരുത്തിരിഞ്ഞ ഗോത്രങ്ങൾ (അഗ്നിഹോത്രി), രജകൻ, ചെമ്മാൻ തിരുമേനി, ഉളിയന്നൂർ പെരുന്തച്ചൻ, തിരുവരങ്കത്തുപാണനാർ, ഉപ്പുകൂറ്റൻ, നാറാണത്തു ഭ്രാന്തൻ, വടുതലനായർ, കാരയ്ക്കലമ്മ, അകവൂർ ചാത്തൻ, പാക്കനാർ, വായില്ലാക്കുന്നിലപ്പൻ എന്നീ 12 പേർ. വരരുചി എന്ന ബ്രാഹ്മണന് ഒരു പറച്ചിയിൽ ഉണ്ടായ ഇവരിൽ ഓരോരുത്തരെ ബ്രാഹ്മണൻ തുടങ്ങി 12 ജാതിയിലുള്ള ഓരോരുത്തർ എടുത്തുവളർത്തി. ഇവരെല്ലാം ദിവ്യന്മാരാണ്)