പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പാലം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.1.1
തർജ്ജുമ
1.2
നാമം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
വിക്കിപീഡിയയിൽ
പാലം
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പാലം
ആറ്റിലോ
തോട്ടിലോ
ഒഴുക്കിനുമീതെ
ഇരുകരകളെയും
യോജിപ്പിച്ചുകൊണ്ടു
മറുകരകടക്കുന്നതിനുവേണ്ടി
ഇട്ടിരിക്കുന്ന
തടി
,
വാഹനങ്ങൾപോകുന്നതിനുവേണ്ടി
കോൺക്രീറ്റുചെയ്തും
മറ്റും
അപ്രകാരം
ഉണ്ടാക്കുന്നത്
തർജ്ജുമ
തിരുത്തുക
bridge
നാമം
തിരുത്തുക
പാലം
കിണറ്റുതടി
മൂക്കിന്റെ
ദ്വാരങ്ങൾക്കു
നടുവെയുള്ള
വീതികുറഞ്ഞഭാഗം
ഭൂമി
പാലംകുലുങ്ങിയാലും
കേളൻ
കുലുങ്ങുകയില്ല
(
പഴഞ്ചൊല്ല്
)