പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പിരിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
പിരിക്കുക
വേറെയാക്കുക
(
പിരിയുമാറാക്കുക
);
വേർതിരിക്കുക
;
ഇഴകൾ
മുറുക്കിച്ചേർത്തു
കയറും
മറ്റും
ഉണ്ടാക്കുക
;
മുറുക്കം
വരുത്തുക
;
തീ
കെടുത്തുക
. (
പ്രയോഗത്തിൽ
)
തീ
പിരിക്കുക
;
പറിക്കുക
;
കൊത്തിയാട്ടുക
;
ശേഖരിക്കുക
;
വസൂലാക്കുക
,
ഈടാക്കുക