പുഴ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവിക്കിപീഡിയ
പുഴ
തർജ്ജുമ
തിരുത്തുകഇംഗ്ലീഷ്: river ഹിന്ദി: नदी അറബി: نهر
പര്യായങ്ങൾ
തിരുത്തുക- ആറ്,
- അരുവി
- അപഗാ
- അബ്ധാ
- ആപഗാ
- കർഷു
- കുല്യ
- കൂലങ്കഷ
- കൂലവതി
- ഗിരിജ
- തടിനി
- തരംഗിണി
- ദ്വീപവതി
- ധുനി
- നിമ്നഗ
- നിർഝരിണി
- രോധോവക്രോ
- വഹാ
- സമുദ്രകാന്ത
- സരിത്ത്
- സുനീര
- സ്രവന്തി
- ഹിരണ്യവർണ്ണ
- ഹ്രദിനി
നാമം
തിരുത്തുകപുഴ
ധാതുരൂപം
തിരുത്തുകപുഴ
- പുഴയുക എന്ന ക്രിയയുടെ ധാതുരൂപം
ധാതുരൂപം
തിരുത്തുകപുഴ
- പുഴകുക എന്ന ക്രിയയുടെ ധാതുരൂപം