ഭഗം
മലയാളം
തിരുത്തുകനാമം
തിരുത്തുകഭഗം
- സ്ത്രീയുടെ ഗുഹ്യം, യോനി;
- ലിംഗത്തിനും ഗുദത്തിനും ഇടയിലുള്ള ഭാഗം
- ഐശ്വര്യം, ഭാഗ്യം; (ഭഗവാൻ =ഐശ്വര്യപൂർണ്ണൻ)
- ശോഭ, സൗന്ദര്യം
- കാമം
- ശ്രേഷ്ഠമായ മഹാത്മ്യം- ധൈര്യം, ജ്ജ്ഞാനം, കീർത്തി,സമ്പത്ത്,
- ശ്രേഷ്ഠത
- പ്രയത്നം
- സർവശക്തി
- സമ്പൂർണമായ മാഹാത്മ്യം, ധൈര്യം, കീർത്തി സമ്പത്ത്, ജ്ഞാനം വൈരാഗ്യം ഇവ കൂടിയത്
- ഉത്രം നക്ഷത്രം
- വീര്യം