കീർത്തി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകീർത്തി
- ആഖ്യാനം, പ്രസ്താവം, പറച്ചിൽ;
- ദാനധർമ്മാതികൾ, ധീരപ്രവൃർത്തികൾ, സാഹിത്യാദികലാസൃഷ്ടികൾ ഇവകൊണ്ടുണ്ടാകുന്ന സത്പേര് അല്ലെങ്കിൽ പ്രസിദ്ധി, യശസ്സ്, പുകൾ;
- വിസ്തൃതി, വിസ്താരം;
- ശബ്ദം;
- പ്രകാശം;
- ചെളി;
- ഒരു താളം;
- ദക്ഷന് പ്രസുതിയിൽ ജനിച്ച പുത്രി, ധർമന്റെ ഭാര്യ;
- ശുക്രന് പിതൃക്കളുടെ പുത്രിയായ പീബരിയിൽ ഉണ്ടായ മകൾ, അണുഹന്റെ പത്നി;
- രാധയുടെ മാതാവ്