പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഭഗവാൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഭഗവാൻ
പദോൽപ്പത്തി:
ഭഗം
= ഐശ്വര്യം, ഭഗവാൻ = ഐശ്വര്യപൂർണ്ണൻ.
ഐശ്വര്യപൂർണൻ
മഹാവിഷ്ണു
,
ശിവൻ
,
ഗണപതി
,
കൃഷ്ണൻ
,
അയ്യപ്പൻ
,
ഈശ്വരൻ
,
ബുദ്ധൻ
ഷഡ്ഗുണങ്ങളോടുകൂടിയവൻ
ഭൂതങ്ങളുടെ
ഉത്പത്തി
വിപത്തി
ആഗതി
ഗതി
വിദ്യ
അവിദ്യ
ഇവ
ആറും
അറിയുന്നവൻ
സൂര്യൻ
ജിനമഹർഷി
സ്ത്രീലിംഗം:
ഭഗവതി