ഭൂഗർഭശാസ്ത്രം
മലയാളം
തിരുത്തുകനാമം
തിരുത്തുകവിക്കിപീഡിയ
ഭൂഗർഭശാസ്ത്രം
- ഭൂമിയിലെ ഘടനയേയും അതിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയേക്കുറിച്ചും അവയുടെ രൂപീകരണം, ചലനം, രൂപാന്തരം എന്നിവക്കിടയായ പ്രക്രിയകളെക്കുറിച്ചുമുള്ള പഠനമേഖല
- ഭൂമിക്കുള്ളിലുള്ള വസ്തുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ശസ്ത്രം
തർജ്ജമകൾ
തിരുത്തുക തർജ്ജമകൾ
ഇംഗ്ലീഷ്: geology |