പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മഞ്ഞനീർ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
മഞ്ഞനീർ
മഞ്ഞൾകലക്കിയ
വെള്ളം
;
ഛർദിച്ച
പിത്തരസം
കലർന്ന
വെള്ളം
;
ജന്മവസ്തു
തീറുകൊടുക്കുമ്പോൾ
നൽകുന്ന
ജലം
(
പൂവും
നീരും
) (
പ്രയോഗത്തിൽ
)
മഞ്ഞനീരാട്ടം
=
മഞ്ഞക്കുളി.
മഞ്ഞനീർകുടിപ്പിക്കൂക
=
ദത്തെടുക്കുക.
മഞ്ഞനീർച്ചീട്ട്
=
ദത്തുരേഖ