പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മാട്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.1.1
തർജ്ജമകൾ
1.2
നാമം
1.3
നാമം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
മാട്
പാൽ
,
മാംസം
,
തൊലി
എന്നിവക്ക് വേണ്ടി വളർത്തപ്പെടുന്ന ഒരു
ജന്തു
. ആണ്മാടിനെ
കാളയെന്നും
പെണ്മാടിനെ
പശുവെന്നും
വിളിക്കുന്നു.
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
cattle
നാമം
തിരുത്തുക
മാട്
മാടമ്പ്
വെട്ടുകത്തിയുടെയും
മറ്റും
മൂർച്ചയില്ലാത്ത
വശം
കുന്ന്
,
പൊങ്ങിയ
സ്ഥലം
ഈടി
,
കയ്യാല
ഭോഷൻ
നാമം
തിരുത്തുക
മാട്
അഴക്
,
സൗന്ദര്യം
സ്വർണം