പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മാധുര്യം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മാധുര്യം
മധുരത
,
തേനിന്റെയും
പഞ്ചസാരയുടെയും
മറ്റും
രുചി
;
നായികാശ്രിതങ്ങളായ
28
അലങ്കാരങ്ങൈൽ
ഒന്ന്
;
കാവ്യഗുണങ്ങളിൽ
ഒന്ന്
(
മനസ്സിനെ
ആനന്ദത്തിൽ
ലയിപ്പിക്കുന്നത്
);
നായകന്റെ
സാത്ത്വിക
ഗുണങ്ങളിൽ
ഒന്ന്
(
അലങ്കാരങ്ങൾ
കൂടാതെയുള്ള
രമ്യത്വം
)