പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മൂങ്ങ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
2
പദോല്പത്തി
2.1
ഉച്ചാരണം
2.2
നാമം
2.2.1
പര്യായങ്ങൾ
3
തർജ്ജമകൾ
മലയാളം
തിരുത്തുക
പദോല്പത്തി
തിരുത്തുക
ഊം എന്നു മൂളുന്നത്.
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
വിക്കിപീഡിയയിൽ
മൂങ്ങ
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
A
northern spotted owl
(
Strix occidentalis caurina
)
നാമം
തിരുത്തുക
മൂങ്ങ
ഇരപിടിയൻ വർഗ്ഗത്തിൽ പെടുന്ന ഒരു നിശാപക്ഷി.
പര്യായങ്ങൾ
തിരുത്തുക
നത്ത്
ഉലൂകം
കൂമൻ
ഊമൻ
വായസാരാതി
പേചകം
ദിവാന്ധം
കൗശികം
ഘൂകം
ദിവാഭീതം
നിശാടനം
തർജ്ജമകൾ
തിരുത്തുക
സംസ്കൃതം-
उलूकम्
ആംഗലം-
owl
ഹിന്ദി-
उल्लू