കൗശികം

പദോൽപ്പത്തി: (സംസ്കൃതം)
  1. ദശഗോത്രങ്ങളിൽ ഒന്ന്;
  2. പ്രാചീനഭാരതത്തിലെ ഒരു ജനപദം;
  3. ഒരു ഉപപുരാണം;
  4. പെരുമരുത്

കൗശികം

പദോൽപ്പത്തി: (സംസ്കൃതം)
  1. മൂങ്ങ;
  2. കീരി

കൗശികം

പദോൽപ്പത്തി: (സംസ്കൃതം)
  1. പട്ടുവസ്ത്രം;
  2. ഗുഗ്ഗുലു;
  3. ഒരുതരം വാൾവീശൽ
"https://ml.wiktionary.org/w/index.php?title=കൗശികം&oldid=307190" എന്ന താളിൽനിന്ന് ശേഖരിച്ചത്