ഉച്ചാരണം

തിരുത്തുക

നാമവിശേഷണം

തിരുത്തുക

ലേശം

  1. അൽപം

ലേശം

  1. ചെറിയ അംശം, ചെറിയ ഭാഗം;
  2. അണു;
  3. ഒരു അലങ്കാരം
അനിഷ്ടസാധനത നിമിത്തം ഗുണത്തെ ദോഷമായും ഇഷ്ടസാധനത കൊണ്ടു് ദോഷത്തെ ഗുണമായും വർണ്ണിക്കുന്നതു്.

ഗുണദോഷങ്ങളിൽ ദോഷ-
ഗുണകല്പന ലേശമാം;
വിഹായസ്സിൽ വിഹംഗങ്ങൾ
വിഹരിക്കുന്നു സ്വൈരമായ്;
കിളി, നിന്മൊഴി തേനായി-
പ്പോകയാൽ കൂട്ടിലായി നീ"
- (കുവലയാനന്ദം)

  1. രണ്ടു കല കൂടുന്ന കാലവിഭാഗം
"https://ml.wiktionary.org/w/index.php?title=ലേശം&oldid=551269" എന്ന താളിൽനിന്ന് ശേഖരിച്ചത്