വഴുതന
മലയാളം
തിരുത്തുകനാമം
തിരുത്തുകവഴുതന
- ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യം. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം.
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: eggplant, brinjal
- തമിഴ്: கத்தரிக்காய் (ഉച്ചാരണം: കത്തരിക്കായ്); வழுதுணங்காய் (ഉച്ചാരണം: വഴുതുണ്ങ്കായ്);