വിമാനം

ശബ്ദോത്പത്തി

തിരുത്തുക

വി(പക്ഷി)യ്ക്കു മാനം(തുല്യമായത്) എന്നും മാനം ഇല്ലാത്തത് (അപമാനം) എന്നും

ഉച്ചാരണം

തിരുത്തുക

വിമാനം

  1. 'പക്ഷിക്കു തുല്യമായത്, പറക്കുന്നത്' ആകാശത്തുകൂടി ചരിക്കുന്ന വാഹനം,
  2. രഥം
  3. അപമാനം
  4. രാജധാനി
  5. കുതിര
  6. ഏഴുനില മാളിക
  7. ശ്രീകോവിലിന്റെ മുകളിലുള്ള താഴികക്കുടം/സ്തൂപിക

തർജ്ജമകൾ

തിരുത്തുക

[ [விண்ணுந்து]] (ഉച്ചാരണം: വിണ്ണുന്തു),

വിക്കിപീഡിയയിൽ
വിമാനം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=വിമാനം&oldid=555035" എന്ന താളിൽനിന്ന് ശേഖരിച്ചത്