വിലഗനം
മലയാളം
തിരുത്തുകനാമം
തിരുത്തുകവിലഗനം
- (ഇംഗ്ലീഷ്:abscission)
- ചില പ്രത്യേക ഘട്ടങ്ങളിൽ, നിയന്ത്രിതമായി, ഇലകളും, പുഷ്പങ്ങളും, ഫലങ്ങളും കൊഴിയുന്ന പ്രക്രിയ. ഈ ഭാഗങ്ങളിൽ ഓക്സിൻ (auxin) തോത് പെട്ടന്നു കുറയുന്നതോടെയാണ് ഇതു സംഭവിക്കുന്നത്. ഓക്സിൻ സ്പ്രേ ചെയ്തുകൊണ്ട് ഫലങ്ങളുടെ വിലഗനം തടയാൻ കഴിയും. (സസ്യശാസ്ത്രം)