വൃതിവ്യാപനം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവൃതിവ്യാപനം
- സാന്ദ്രതയ്ക്കു വ്യത്യാസമുള്ള രണ്ടു ദ്രാവകങ്ങൾ ഒരുതരം സ്തരംകൊണ്ട് വേർതിരിച്ചിരുന്നാലും അവ പരസ്പരം വ്യാപനം ചെയ്യുന്ന പ്രവർത്തനം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: osmosis