മേഘങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ചിത്രം

ഉച്ചാരണം

തിരുത്തുക

വെയിൽ

  1. സൂര്യനിൽ നിന്നു ലഭിക്കുന്ന പ്രകാശം, സൂര്യരശ്മി, സൂര്യൻ

പര്യായം

തിരുത്തുക

പ്രകാശം
ദ്യോതം
ആതപം
പ്രതാപം

പ്രയോഗങ്ങൾ

തിരുത്തുക
  1. വെയിൽ കൊള്ളുക.
  2. തീയിൽ മുളച്ചത് വെയ്ലത്തു വാടുമോ
  3. വെയലത്തിട്ടാൽ വാടൂല്യ, മഴയത്തിട്ടാൽ ചീയൂല്യ
  4. വൈലുള്ളപ്പോൾ വൈക്കോലുണക്കണം
  5. വെയിൽകൊണ്ടവനേ തണലിന്റെ സുഖമറിയൂ


തർജ്ജമകൾ

തിരുത്തുക
 
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=വെയിൽ&oldid=549319" എന്ന താളിൽനിന്ന് ശേഖരിച്ചത്