വർത്തി
മലയാളം
തിരുത്തുകനാമം
തിരുത്തുകവർത്തി
- ചുരുൾ;
- തിരി;
- മെഴുകുതിരി;
- തീപ്പെട്ടിക്കോൽ;
- ഒരുതരം അഞ്ജനം;
- വര;
- ചന്ദനക്കൂട്ട്;
- സുഗന്ധദ്രവ്യം;
- മായാദീപം;
- വസ്ത്രത്തിൽ നെയ്യപ്പെടാത്ത അരിക്;
- ശസ്ത്രക്രീയയ്ക്കുള്ള ഒരു ഉപകരണം;
- തൊണ്ടമുഴ
വിശേഷണം
തിരുത്തുകവർത്തി
വർത്തി
വർത്തി