ഉച്ചാരണം

തിരുത്തുക

അഞ്ജനം

പദോൽപ്പത്തി: (സംസ്കൃതം)
  1. അജനം (പൂശൽ) ചെയ്യുന്നതിനുള്ളത്, കണ്മഷി;
  2. കറുത്തുമിനുങ്ങുന്ന ഒരു പദാർഥം;
  3. (പുരാണങ്ങളിൽ പറയുന്നാമ്രു പർവതം;
  4. ഒരുതരം ഗൗളി;
  5. അഗ്നി;
  6. ഇരുട്ട്, രാത്രി;
  7. ഒരു നേത്രരോഗം;
  8. നീലരത്നം;
  9. കുറിക്കൂട്ട്;
  10. മഷിനോട്ടത്തിനുള്ള ഒരിനം കുറ്റിച്ചെടി;
  11. കാശാവ് (കായാവ്)
  12. ആയുർവേദത്തിൽ നേത്രചികിൽസയിൽ ഉപയോഗിക്കുന്ന ഒരു തരം ഔഷധം. മൂന്നു തരത്തിലുണ്ട്.[1]
  1. ഔഷധ സസ്യങ്ങൾ, ഡോ.നേശമണി- പേജ് 488, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
"https://ml.wiktionary.org/w/index.php?title=അഞ്ജനം&oldid=552101" എന്ന താളിൽനിന്ന് ശേഖരിച്ചത്