പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സംക്രമ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
സംക്രമ
പദോൽപ്പത്തി: (
സംസ്കൃതം
) -
ക്രമണ
,
ക്രമ്
ഒന്നിച്ചുപോകൽ
,
ഒത്തുചേരൽ
;
പ്രവേശിക്കൽ
;
(
ഒന്നിൽനിന്നു
മറ്റൊന്നിലേക്ക്
)
മാറൽ
,
കടന്നുചെല്ലൽ
;
ദശാപരിണാമം
;
ഒരുമിച്ചു
സംഭവിക്കൽ
;
പ്രത്യക്ഷപ്പെടൽ
,
ആരംഭിക്കൽ
;
ഭൂമധ്യരേഖയിൽനിന്നു
സൂര്യൻ
വടക്കോട്ടു
നീങ്ങുന്ന
ദിവസം
;
സൂര്യൻ
ഒരു
രാസിയിൽനിന്നു
മറ്റൊരു
രാസിയിൽ
പ്രവേശിക്കൽ
;
പരലോകഗതി
,
മരണം