സംവാദം:കുവലം
Latest comment: 12 വർഷം മുമ്പ് by Viswaprabha
കുവലയം എന്നല്ലേ വാക്ക്? --Keral8 22:50, 21 ഫെബ്രുവരി 2012 (UTC)
"കുവലയേന്ദീവരാദി" എന്ന വാക്കിനുവേണ്ടിത്തിരഞ്ഞതാണ്. അതനുസരിച്ച്, കുവലയമാകാം. --Vssun 08:44, 22 ഫെബ്രുവരി 2012 (UTC)
കുവം = കുവലം = കുവളം =കുവലയം. കൂട്ടിച്ചേർത്തിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:57, 13 മേയ് 2012 (UTC)