ഇവിടത്തെ തിത്തിയുടെ അർത്ഥമെന്ത്? --Vssun (സംവാദം) 18:58, 30 ഏപ്രിൽ 2012 (UTC)Reply

ഈ അഴകൻ പിള്ള തീരെ മെലിഞ്ഞ ആളാണോ? ഓടക്കുഴലിനുള്ളിൽ ചുരയ്ക്ക വളർന്നു തടി വെച്ചാൽ എങ്ങനെയിരിക്കും? തിത്തിയിലെ ചുരയ്ക്ക എന്നു പ്രയോഗിച്ചതു് ആ അർത്ഥത്തിലാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:13, 7 മേയ് 2012 (UTC)Reply

വളരെ ഉയരമുള്ള ആളാണ്. അപ്പോൾ ഉദ്ദേശ്യം അതുതന്നെയായിരിക്കും. നന്ദി. --Vssun (സംവാദം) 06:08, 7 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:തിത്തി&oldid=281676" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തിത്തി" താളിലേക്ക് മടങ്ങുക.