ഉച്ചാരണം

തിരുത്തുക

സംശോധനം

  1. സമ്പൂർണമായ ശുദ്ധീകരണം
  2. ശുദ്ധീകരണോപായം, ശുദ്ധീകരണംചെയ്യൽ
  3. സംസ്കരണം
  4. വെടിപ്പാക്കൽ
  5. കടം വീട്ടൽ
  6. (കുറവു) പരിഹരിക്കൽ
  7. (ഗ്രന്ഥങ്ങളും മറ്റും) ആകമാനം പരിശോധിച്ചു പരിഷ്കരിക്കൽ
  8. ഒരു പ്രമാണത്തിലെ വാക്യം തിരുത്തുക.

തർജ്ജമകൾ

തിരുത്തുക
 
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=സംശോധനം&oldid=346654" എന്ന താളിൽനിന്ന് ശേഖരിച്ചത്