സത്യസന്ധർ സത്യത്തോട് മാത്രം സന്ധി ചെയ്യുന്നവർ സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ സത്യം അന്വേഷിച്ചു കണ്ടെത്തുന്നവർ സത്യവാദികൾ

സത്യവാദി

പദോൽപ്പത്തി: (സംസ്കൃതം) -വാദിൻ
  1. സത്യം പറയുന്നവൻ;
  2. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവൻ;
  3. (പുരാണം) കൗശികൻ
"https://ml.wiktionary.org/w/index.php?title=സത്യവാദി&oldid=554981" എന്ന താളിൽനിന്ന് ശേഖരിച്ചത്