കൗശികൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൗശികൻ
- പദോൽപ്പത്തി: (സംസ്കൃതം)
- കുശികന്റെ പുത്രൻ;
- വസുദേവരുടെ പ്രഥമപുത്രൻ;
- സൂര്യസാവർണിമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ;
- ഔപവനന്റെ ഗുരുവും കൗണ്ഡിന്യന്റെ ശിഷ്യനുമായ ഒരു ആചാര്യൻ;
- ഒരു പുരുവംശരാജാവ്;
- ജരാസന്ധന്റെ സേനാനായകന്മാരിൽ ഒരുവൻ;
- ഇന്ദ്രൻ;
- ശിവൻ;
- ഒരു സന്യാസി; മൂങ്ങ
നാമം
തിരുത്തുകകൗശികൻ
- പദോൽപ്പത്തി: (സംസ്കൃതം) <കോശ