സന്ധ്യ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസന്ധ്യ
- വൈകുന്നേരം
- സന്ധിക്കുന്നത്
- ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയം,
- പുലർകാലവും, സായാഹ്നവും, മദ്ധ്യാഹ്നവും ചേർത്ത് ത്രിസന്ധ്യ എന്ന് അറിയപ്പെടുന്നു
തർജ്ജമ
തിരുത്തുകനാമം
തിരുത്തുകസന്ധ്യ
- ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയം
- പ്രാത:സന്ധ്യ, മധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നിവയിൽ ഒന്ന്
- യുഗസന്ധ്യ, ഒരു യുഗം അവസാനിച്ച് അടുത്തതു തുടങ്ങുന്ന ദശ
- സന്ധി, ചേർപ്പ്
- അവസാനഘട്ടം (ഉദാഹരണംജീവിതസന്ധ്യ)
- അതിര്
- ഉടമ്പടി
- അന്തിമലരി
- സന്ധ്യാദേവി
വിപരീത മിത്രങ്ങൾ
തിരുത്തുകസന്ത്യ, സന്ദ്യ
സ്ത്രീകളുടെ പേരുകളായി സാധാരണ ഇവ ഉപയോഗിക്കുന്നു എന്നാൽ തെറ്റായ മലയാളത്തിൽ ഇത് സന്ധ്യയ്ക്ക് പകരം ഉപയോഗിച്ചു കാണുന്നു.