സാമം
മലയാളം
തിരുത്തുകനാമം
തിരുത്തുകസാമം
- അനുനയം;
- നാലുനയങ്ങളിൽ ഒന്ന്, സൗഹാർദപൂർവമായ സമീപനം, പ്രീതിപ്പെടുത്തൽ, ശത്രുവിനെ നല്ലവാക്കു പറഞ്ഞു സ്വാധീനപ്പെടുത്തൽ, സമാധാനപ്പെടുത്തൽ.
- സാമവേദം - ചതുർവേദങ്ങളിൽ മൂന്നാമത്തേത് (പാപത്തെ നശിപ്പിക്കുന്നത് എന്നർത്ഥം).
- ശാന്തത
- സ്തോത്രം
- വയറ്റിൽനിന്ന് (ദഹിക്കാതെ) പോകൽ.
തർജ്ജുമ
തിരുത്തുക- the first of the four methods of dealing with a person.