പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സിംഹം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
2
പര്യായം
2.1
നാമം
മലയാളം
തിരുത്തുക
ആൺ സിംഹം
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
സിംഹം
ഒരു
വന്യമൃഗം
. സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം.
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
lion
തമിഴ്
:
சிங்கம்
(ഉച്ചാരണം: ചിംകമ്),
அரிமா
(ഉച്ചാരണം: അരിമാ),
ஏறு
(ഉച്ചാരണം: ഏഋ)
വിക്കിപീഡിയയിൽ
സിംഹം
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പര്യായം
തിരുത്തുക
മൃഗേന്ദ്രൻ
പഞ്ചാസ്യൻ
ഹര്യക്ഷൻ
കേസരി ഹരി
കണ്ഠീരവൻ
,
കണ്ഠീരവം
മൃഗരിപു
ഗജരിപു
മൃഗദൃഷ്ടി
പുണ്ഡരീകൻ
പഞ്ചനഖൻ
ചിത്രകായൻ
മൃഗാശനൻ
മൃഗദ്വിട്ട്
രകതജിഹ്വൻ
നാമം
തിരുത്തുക
സിംഹം
ചിങ്ങമാസം
,
ചിങ്ങം
രാശി
ചെമ്മുരിങ്ങ
ഇലഞ്ഞി
ശ്രേഷ്ഠാർഥവാചകം