പദോല്പത്തി

തിരുത്തുക

സ്ഥാലി (കലം, ചോറു വെയ്ക്കുന്ന പാത്രം) + പുലാകം (ചോറ്)

സ്ഥാലീപുലാകന്യായം

  1. ന്യായങ്ങളിലൊന്ന്; കലത്തിലെ ചോറ് വെന്തോ എന്നറിയാൻ അതിലെ മുഴുവൻ ചോറും പരിശോധിക്കേണ്ട ആവശ്യം ഇല്ല. ഒന്നോ രണ്ടോ വറ്റെടുത്തു നോക്കിയാൽ വേവ് അറിയാം. മൊത്തത്തിലുള്ളതിന്റെ ഗുണമറിയാൻ മുഴുവനും പരിശോധിക്കണമെന്നില്ല എന്ന തത്ത്വം.
"https://ml.wiktionary.org/w/index.php?title=സ്ഥാലീപുലാകന്യായം&oldid=220100" എന്ന താളിൽനിന്ന് ശേഖരിച്ചത്