accrual
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുക- IPA: /əˈkruːəl/
നാമം
തിരുത്തുകവിക്കിപീഡിയ enaccrual ({{{1}}})
- ഒരു വർദ്ധന; നിശ്ചിതസമയം കൂടുമ്പോൾ കുമിഞ്ഞുകൂടുന്ന എന്തോ, പ്രത്യേകിച്ച് നിശ്ചിത ആവശ്യത്തിനായി വന്നുകൂടുന്നത്, പ്രത്യേകിച്ച് പണം.
- (അക്കൗണ്ടിങ്) ഒരു അക്കൗണ്ടിങ് കാലഘട്ടത്തിൽ വന്നതും പ്രസ്തുത കാലഘട്ടത്തിന്റെ അവസാനം കൊടുത്തുതീർപ്പാക്കിയിട്ടില്ലാത്തതുമായ ബാദ്ധ്യത.
തർജ്ജമകൾ
തിരുത്തുകഒരു വർദ്ധന
ഒരു അക്കൗണ്ടിങ് ചാർജ്ജ്